Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Programming

    • നാമം Noun

      • കമ്പ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കല്‍
      • പ്രോഗ്രാമുകള്‍ എഴുതുന്ന പ്രവൃത്തി
  2. Multi programming

    • നാമം Noun

      • ഒരു കമ്പ്യൂട്ടറില്‍ ഒരേ സമയം ഒന്നില്‍ക്കൂടുതല്‍ പ്രോഗ്രാമുകള്‍ ചെയ്യുന്ന രീതി

    Object oriented programming

    • നാമം Noun

      • കമ്പ്യൂട്ടര്‍ പ്രോഗ്രാമിങിലെ ഒരു രീതി

    Programming language

    • നാമം Noun

      • കമ്പ്യൂട്ടറിന്‌ നിര്‍ദ്ദേശം കൊടുക്കാന്‍ സഹായിക്കുന്ന ഭാഷകള്‍