Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Progression

    • നാമം Noun

      • കാലഗതി
      • അഭിവൃദ്ധി
      • വര്‍ദ്ധന
      • മുമ്പോട്ടുള്ള ഗതി
      • പുരോഗമനം
  2. Progressional

    • വിശേഷണം Adjective

      • അനുപാതസങ്കലനമായ

    Arithmetical progression

    • നാമം Noun

      • സമാനമായ വ്യത്യാസത്തോടുകൂടി കൂടുകയോ കുറയുകയോ ചെയ്യുന്ന സംഖ്യകളുടെ ശ്രണി
      • ശ്രണീസങ്കല്‍പനം
      • ഗണിതശ്രണി

    Geometrical progression

    • നാമം Noun

      • വര്‍ഗസങ്കലനം
      • ഗുണോത്തരശ്രണി
      • ഭൂമിതിശ്രണി
      • ഓരോ സംഖ്യയും അതിനു മുമ്പുള്ള സംഖ്യയോട്‌ ഒരേ അനുപാതം പുലര്‍ത്തുന്ന ശ്രണി

    Harmonic progression

    • നാമം Noun

      • അനുപാതസങ്കലനം

    Arithmetic progression

    • നാമം Noun

      • സംഖ്യാ ശ്രേണി
      • സമാന്തര ശ്രേണി