Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Progressional

    • വിശേഷണം Adjective

      • അനുപാതസങ്കലനമായ
  2. Progress

      • പ്രാപ്‌തി
      • പുരോഗതി

    In progress

    • വിശേഷണം Adjective

      • നടന്നുകൊണ്ടിരിക്കുന്ന

    Progressing

    • വിശേഷണം Adjective

      • പുരോഗമിക്കുന്ന

    Progress

    • നാമം Noun

      • പുരോഗതി
      • വികാസം
      • അഭിവൃദ്ധി
      • പ്രയാണം
      • കയറ്റം
      • മുന്നേറ്റം
      • പുരോഗമനം
      • പരിണതി
      • ആഗമം
      • മുന്നോട്ടുള്ള നീക്കം
      • അഭ്യുന്നതി
      • ക്ഷോണാഭിവൃദ്ധി

    Progress chaser

    • നാമം Noun

      • ഉല്‍പാദനപുരോഗതി നിയന്ത്രകന്‍

    Arithmetical progression

    • നാമം Noun

      • സമാനമായ വ്യത്യാസത്തോടുകൂടി കൂടുകയോ കുറയുകയോ ചെയ്യുന്ന സംഖ്യകളുടെ ശ്രണി
      • ശ്രണീസങ്കല്‍പനം
      • ഗണിതശ്രണി

    Progress

    • ക്രിയ Verb

      • പുരോഗമിക്കുക
      • മുന്നേറുക
      • ഉന്നതി പ്രാപിക്കുക
      • മുന്നോട്ടുചെല്ലുക
      • അഭ്യുദയമുണ്ടാകുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍