ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Projectile
-
വിശേഷണം Adjective
- ക്ഷേപണീയമായ
- പ്രവര്‍ത്തകമായ
- മുന്നോട്ടു തള്ളുന്ന
- എറിയുന്ന
- പ്രേരകമായ
- മുന്നോട്ടു തള്ളുന്ന
-
നാമം Noun
- അമ്പ്
- അസ്‌ത്രം
- പ്രക്ഷേപിതം
- പായുന്ന
- ബാണം
- മുന്പോട്ടായുന്ന
-
-
Project
-
- ആലോചന
- കല്പന
Projection
-
വിശേഷണം Adjective
- ഉപായം
- ആസൂത്രണം
- വസ്‌തുനിഷ്‌ഠപരമായ
- ഉന്തിനില്‍ക്കല്‍
- ഏറ്റ്
A quixotic project
-
നാമം Noun
- പ്രായോഗികമല്ലാത്ത ഒരു പദ്ധതി
Project
-
നാമം Noun
- ഘടന
- പ്രയോഗം
- ആലോചന
- തന്ത്രം
- പദ്ധതി
- സൂത്രം
- യുക്തി
- പരിപാടി
- മൂല്യനിര്‍ണ്ണയത്തിനായി ദീര്‍ഘകാല പ്രവര്‍ത്തനത്തിന് ശേഷം വിദ്യാര്‍ത്ഥി സമര്‍പ്പിക്കുന്ന ഗവേഷണപ്രബന്ധം
Projection
-
നാമം Noun
- പടം
- അനുസന്ധാനം
- രൂപം
- ഏര്‍
- ആസൂത്രണം ചെയ്യല്‍
- ഉന്തല്‍
- ആകൃതിരേഖാചിത്രം
- ആസൂത്രിത സംഗതി
- പ്രക്ഷേപണം
- ജ്യാമിത രൂപനിര്‍മ്മാണം
- യാഥാര്‍ത്ഥ്യമുള്ള മാനസികകല്‍പന
- പ്രലംബഭാഗം
- ഭൂപടക്രമം
- കവിഞ്ഞു നില്‍ക്കുന്നത്
Astral projection
-
നാമം Noun
- ആത്മാവിനെ ശരീരത്തില്‍ നിന്നും വേര്‍പിരിക്കല്‍
Project
-
ക്രിയ Verb
- വീഴ്‌ത്തുക
- ഉപായം ചിന്തിക്കുക
- എറിയുക
- ആസൂത്രണം ചെയ്യുക
- പദ്ധതിയിടുക
- നീട്ടുക
- ഇടുക
- പ്രക്ഷേപിക്കുക
- മനസ്സുകൊണ്ടു കല്‍പിക്കുക
- പ്രക്ഷോപിക്കുക
- തള്ളി നില്‍ക്കുക
- സ്വന്തം മാനസിക കല്‍പനകളെ ബാഹ്യവസ്‌തുക്കളില്‍ ആരോപിക്കുക
- തന്ത്രം പ്രയോഗിക്കുക
- ഒരു നിശ്ചിതദൂരത്തില്‍ ശബ്‌ദം കേള്‍പ്പിക്കുക
-












Click it and Unblock the Notifications