Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Promession

    • നാമം Noun

      • പ്രകൃതിക്ക്‌ യാതൊരുവിധ ദോഷവും സംഭവിപ്പിക്കാത്ത തരത്തിലുള്ള ഏറ്റവും ആധുനികമായ ശവസംസ്കരണരീതി
      • ശവശരീരം വളരെ ശക്തമായി ശീതീകരിച്ചെടുത്തുള്ള ഒരു രീതി
  2. Promenade

    • നാമം Noun

      • ഉല്ലാസനടത്തം
      • വിനോദപര്യടനം
      • വിഹാരശാല
      • മോടികാട്ടുന്നതിനുള്ള സവാരി
      • ഉല്ലാസത്തിനുള്ള സ്ഥലം
      • വിഹാരകേന്ദ്രം

    Promenade

    • ക്രിയ Verb

      • ചുറ്റിനടക്കുക
      • ഉലാത്തുക
      • പകിട്ടുകാണിക്കുക
      • ഉല്ലാസസവാരി ചെയ്യുക