ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Promise
-
നാമം Noun
- നിശ്ചയം
- ഉടമ്പടി
- കരാര്‍
- അംഗീകാരം
- പ്രതിജ്ഞ
- വാഗ്‌ദാനം
- ശപഥം
- യോഗ്യാതാസൂചന
- പ്രത്യാശ
-
ക്രിയ Verb
- തോന്നുക
- ഉറപ്പുകൊടുക്കുക
- വാക്കു കൊടുക്കുക
- വിവാഹവാഗ്‌ദാനം നടത്തുക
- ആശകൊടുക്കുക
- പ്രതീക്ഷയ്‌ക്കു വകനല്‍കുക
- ആശയുണ്ടാകുക
- പ്രതിജ്ഞ ചെയ്യുക
- വാഗ്ദാനം
- വാക്ക്
-
-
Promised
-
വിശേഷണം Adjective
- വാഗ്‌ദാനം ചെയ്യപ്പെട്ട
Breach of promise
-
നാമം Noun
- വാഗ്‌ദാനലംഘനം
Break a promise
-
നാമം Noun
- വാഗ്‌ദാനലംഘനം
- വാക്കു തെറ്റിക്കല്‍
Break a promise
-
ക്രിയ Verb
- വാഗ്‌ദാനലംഘനം നടത്തുക
Live up to ones promise
-
ക്രിയ Verb
- വാഗ്‌ദാനം പാലിക്കുക
Redeem ones promise
-
ക്രിയ Verb
- വാഗ്‌ദാനം പാലിക്കുക
To honour a promise
-
ക്രിയ Verb
- വാഗ്‌ദാനം പാലിക്കുക
-












Click it and Unblock the Notifications