ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Prompt
-
- ശീഘ്രമായ
- താമസമില്ലാത്ത
- കണിശം പാലിക്കുന്ന
-
വിശേഷണം Adjective
- ഊര്‍ജ്ജിതമായ
- അവിളംബിതമായ
- ധ്രുതഗതിയില്‍ പ്രവര്‍ത്തിക്കുന്ന
- ക്ഷണത്തില്‍ ഒരുക്കമുള്ള
- നേരം കളയാത്ത
- കൃത്യനിഷ്‌ഠയോടെ പ്രവര്‍ത്തിക്കുന്ന
- ഒരുക്കമായ
- വേഗത്തിലുള്ള
- മടിയില്ലാത്ത
-
നാമം Noun
- അനുമോദനം
- പ്രേരണ
- കൃത്യം
- പ്രചോദനം
- ശരി
- കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്ത ആള്‍ക്ക് ഓപ്പ്‌റേറ്റിംഗ് സിസ്റ്റം നല്‍കുന്ന നിര്‍ദ്ദേശം
-
ക്രിയ Verb
- ഉത്സാഹിപ്പിക്കുക
- പ്രചോദിപ്പിക്കുക
- പറഞ്ഞു കൊടുക്കുക
-
-
Prompted
-
വിശേഷണം Adjective
- പ്രേരിപ്പിക്കപ്പെട്ട
Prompting
-
വിശേഷണം Adjective
- ഉത്സാഹിപ്പിക്കുന്ന
User prompt
-
നാമം Noun
- അടുത്തതായി എന്തുചെയ്യണമെന്ന് അത് ഉപയോഗിക്കുന്ന ആള്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കുന്ന സൂചന
Prompter
-
നാമം Noun
- പ്രബോധകന്‍
- ആവശ്യമുണ്ടാക്കുമ്പോള്‍ പറയേണ്ട ഭാഗങ്ങള്‍ മൃദുസ്വരത്തില്‍ പറഞ്ഞുകൊടുത്ത് നടനെ സഹായിക്കാനായി നിയമിതനായ ആള്‍
- പ്രരകന്‍
- പറഞ്ഞുകൊടുക്കുന്നവന്‍
Prompting
-
നാമം Noun
- പ്രേരണ
- പ്രാത്സാഹനം
- ഉത്തേജനം
- ബോധനം
- പ്രേരിപ്പിക്കല്‍
To prompt
-
ക്രിയ Verb
- പ്രേരിപ്പിക്കുക
Prompting
-
ക്രിയ Verb
- പ്രാത്സാഹിപ്പിക്കല്‍
-












Click it and Unblock the Notifications