ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Prosecco
-
നാമം Noun
- ഒരു തരം ഇറ്റാലിയൻ വീഞ്ഞ്
-
-
Prosaic
-
വിശേഷണം Adjective
- വിരസമായ
- ശുഷ്‌കമായ
- മുഷിപ്പനായ
- ഒഴുക്കനായ
- ഗദ്യം പോലെയുള്ള
- കാവ്യഭംഗിയില്ലാത്ത
- ഗദ്യത്തെപ്പോലെയുള്ള
- ഗദ്യത്തിനെപ്പോലെ പദ്യഭംഗിയില്ലാത്ത
- ഗദ്യം പോലുള്ള
Prosaically
-
വിശേഷണം Adjective
- കാവ്യഭംഗിയില്ലാത്തതായ
Pros and cons
-
നാമം Noun
- അനുകൂലവും പ്രതികൂലവുമായ പരിഗണനകള്‍
- അനുകൂലപ്രതികൂലവാദമുഖങ്ങള്‍
Proscenium
-
നാമം Noun
- രംഗപീഠം
- രംഗവേദി
prosciotto
-
നാമം Noun
- ഉപ്പിട്ടുണക്കിയ പന്നിയിറച്ചി
Proscribe
-
ക്രിയ Verb
- നിരോധിക്കുക
- ബഹിഷ്‌കരിക്കുക
- ഭ്രഷ്‌ടാക്കുക
- നിയമബാഹ്യനാക്കുക
- നാട്യകടത്തുക
- നിന്ദിച്ചുതള്ളുക
- വിളംബരം ചെയ്‌തു ശിക്ഷാര്‍ഹമെന്നു വിധിക്കുക
Proscription
-
ക്രിയ Verb
- നിന്ദിക്കുക
- ഭ്രഷ്‌ടാക്കുക
-












Click it and Unblock the Notifications