Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Prosodic

    • വിശേഷണം Adjective

      • ഛാന്ദസമായ
  2. Prosaic

    • വിശേഷണം Adjective

      • വിരസമായ
      • ശുഷ്‌കമായ
      • മുഷിപ്പനായ
      • ഒഴുക്കനായ
      • ഗദ്യം പോലെയുള്ള
      • കാവ്യഭംഗിയില്ലാത്ത
      • ഗദ്യത്തെപ്പോലെയുള്ള
      • ഗദ്യത്തിനെപ്പോലെ പദ്യഭംഗിയില്ലാത്ത
      • ഗദ്യം പോലുള്ള

    Prosaically

    • വിശേഷണം Adjective

      • കാവ്യഭംഗിയില്ലാത്തതായ

    Pros and cons

    • നാമം Noun

      • അനുകൂലവും പ്രതികൂലവുമായ പരിഗണനകള്‍
      • അനുകൂലപ്രതികൂലവാദമുഖങ്ങള്‍

    Proscenium

    • നാമം Noun

      • രംഗപീഠം
      • രംഗവേദി

    prosciotto

    • നാമം Noun

      • ഉപ്പിട്ടുണക്കിയ പന്നിയിറച്ചി

    Proscribe

    • ക്രിയ Verb

      • നിരോധിക്കുക
      • ബഹിഷ്‌കരിക്കുക
      • ഭ്രഷ്‌ടാക്കുക
      • നിയമബാഹ്യനാക്കുക
      • നാട്യകടത്തുക
      • നിന്ദിച്ചുതള്ളുക
      • വിളംബരം ചെയ്‌തു ശിക്ഷാര്‍ഹമെന്നു വിധിക്കുക

    Proscription

    • ക്രിയ Verb

      • നിന്ദിക്കുക
      • ഭ്രഷ്‌ടാക്കുക