Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Prospect

      • വീക്ഷണം
      • വിജയസാധ്യത
    • നാമം Noun

      • അഭ്യുദയം
      • പ്രതീക്ഷ
      • ദര്‍ശനം
      • ആശ
      • ദൃശ്യം
      • ദൂരക്കാഴ്‌ച
      • പ്രത്യാശ
      • മാനസിക വീക്ഷണം
      • ദൃഷ്‌ടിസ്ഥാനം
      • വ്യാപകദൃശ്യം
      • ദൃഗ്ഗോചരപ്രദേശം
      • ദൃഷ്‌ടിവിഷയം
      • വിജയസാദ്ധ്യത
      • നേട്ടങ്ങളെക്കുറിച്ചുള്ള വീക്ഷണം
      • ഉണ്ടെന്നു കരുതപ്പെടുന്ന സ്ഥലം
      • ഭാവിയിലുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ചുള്ള വീക്ഷണം
      • ധാതുരത്‌നാദികള്‍
    • ക്രിയ Verb

      • അന്വേഷിക്കുക
      • തിരയുക
      • ചുറ്റും നോക്കുക
  2. Prospective

      • പിന്നീടുള്ള
      • സംഭവനീയമായ
      • ഗുണപ്രതീക്ഷ
      • ഭാവികാല പ്രാപ്യമാ
      • ദൂരത്തില്‍ നിന്ന് കാണുന്ന

    Prospectively

      • ഭാവിയില്‍
      • മേലാല്‍
      • വരുകാലത്ത്‌

    Prospective

    • വിശേഷണം Adjective

      • മുന്‍കരുതലുള്ള
      • ദീര്‍ഘവീക്ഷണമുള്ള
      • ദൂരത്തുനിന്നു കാണുന്ന
      • മുന്‍കൂട്ടിക്കാണുന്ന
      • ശോഭനഭാവി പ്രതീക്ഷിക്കുന്ന
      • ശുഭപ്രതീക്ഷാനിര്‍ഭരമായ
      • ദൂരവീക്ഷണം നല്‍കുന്ന
      • ഭാവിയിലേയ്‌ക്കു പ്രതീക്ഷയോടെ നോക്കുന്ന
      • ഭാവിയിലുള്ള
      • കാണുന്ന
      • ഉണ്ടാകാന്‍ പോകുന്ന
      • ആയിത്തീരാന്‍ പോകുന്ന
      • വരാനുള്ള
      • ഭാവിസാധ്യതകളുള്ള
      • പ്രതിശ്രുത

    Prospection

    • നാമം Noun

      • പ്രതീക്ഷാഭരിതമായ ഭാവിവീക്ഷണം
      • ദീര്‍ഘദൃഷ്‌ടി

    Prospective

    • നാമം Noun

      • കാഴ്‌ച
      • ദൃശ്യം
      • ദൃശ്യപ്രദേശം
      • ഭാവികാലപ്രാപ്യമായ

    Prospectiveness

    • നാമം Noun

      • പ്രതീക്ഷാനിര്‍ഭരത

    Prospector

    • നാമം Noun

      • പരിശോധകന്‍
      • ധാതുദ്രവ്യഖനനസാദ്ധ്യത അന്വേഷിക്കുന്നവന്‍
      • പരിശോധകന്‍
      • ഖനിജാന്വേഷകന്‍
      • ലോഹരത്നാദികള്‍ ഉള്ള ദിക്കു തിരയുന്നവന്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍