ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Prospection
-
നാമം Noun
- പ്രതീക്ഷാഭരിതമായ ഭാവിവീക്ഷണം
- ദീര്‍ഘദൃഷ്‌ടി
-
-
Prospect
-
- വീക്ഷണം
- വിജയസാധ്യത
Prospective
-
- പിന്നീടുള്ള
- സംഭവനീയമായ
- ഗുണപ്രതീക്ഷ
- ഭാവികാല പ്രാപ്യമാ
- ദൂരത്തില്‍ നിന്ന് കാണുന്ന
Prospectively
-
- ഭാവിയില്‍
- മേലാല്‍
- വരുകാലത്ത്
Prospective
-
വിശേഷണം Adjective
- മുന്‍കരുതലുള്ള
- ദീര്‍ഘവീക്ഷണമുള്ള
- ദൂരത്തുനിന്നു കാണുന്ന
- മുന്‍കൂട്ടിക്കാണുന്ന
- ശോഭനഭാവി പ്രതീക്ഷിക്കുന്ന
- ശുഭപ്രതീക്ഷാനിര്‍ഭരമായ
- ദൂരവീക്ഷണം നല്‍കുന്ന
- ഭാവിയിലേയ്‌ക്കു പ്രതീക്ഷയോടെ നോക്കുന്ന
- ഭാവിയിലുള്ള
- കാണുന്ന
- ഉണ്ടാകാന്‍ പോകുന്ന
- ആയിത്തീരാന്‍ പോകുന്ന
- വരാനുള്ള
- ഭാവിസാധ്യതകളുള്ള
- പ്രതിശ്രുത
Prospect
-
നാമം Noun
- അഭ്യുദയം
- പ്രതീക്ഷ
- ദര്‍ശനം
- ആശ
- ദൃശ്യം
- ദൂരക്കാഴ്‌ച
- പ്രത്യാശ
- മാനസിക വീക്ഷണം
- ദൃഷ്‌ടിസ്ഥാനം
- വ്യാപകദൃശ്യം
- ദൃഗ്ഗോചരപ്രദേശം
- ദൃഷ്‌ടിവിഷയം
- വിജയസാദ്ധ്യത
- നേട്ടങ്ങളെക്കുറിച്ചുള്ള വീക്ഷണം
- ഉണ്ടെന്നു കരുതപ്പെടുന്ന സ്ഥലം
- ഭാവിയിലുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ചുള്ള വീക്ഷണം
- ധാതുരത്‌നാദികള്‍
Prospective
-
നാമം Noun
- കാഴ്‌ച
- ദൃശ്യം
- ദൃശ്യപ്രദേശം
- ഭാവികാലപ്രാപ്യമായ
Prospect
-
ക്രിയ Verb
- അന്വേഷിക്കുക
- തിരയുക
- ചുറ്റും നോക്കുക
-












Click it and Unblock the Notifications