Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Prosper

    • നാമം Noun

      • പുരോഗതി നേടുക
    • ക്രിയ Verb

      • വളരുക
      • അഭിവൃദ്ധിപ്പെടുക
      • തഴയ്‌ക്കുക
      • വര്‍ദ്ധിക്കുക
      • ജീവിതവിജയം നേടുക
      • സഫലീകരിക്കുക
      • വായ്‌ക്കുക
      • അഭിവൃദ്ധിയാകുക
      • പുരോഗതി ആര്‍ജ്ജിക്കുക
      • സര്‍വോത്‌കര്‍ഷേണ വര്‍ത്തിക്കുക
      • ഫലിക്കുക
      • സഫലമമാക്കുക
      • സമ്പന്നമാക്കുക
      • ഫലം സിദ്ധിക്കുക
      • നന്നാകുക
  2. Prospering

    • വിശേഷണം Adjective

      • സമൃദ്ധമാകുന്ന

    Prosperous

    • വിശേഷണം Adjective

      • സമൃദ്ധമായ
      • ശ്രയസ്‌കരമായ
      • മംഗളകരമായ
      • അഭിവൃദ്ധ്യുന്മുഖമായ
      • തഴച്ചുവളരുന്ന സമ്പന്നമായ
      • സമ്പന്നമായ
      • ഐശ്വര്യമുള്ള
      • അഭിവൃദ്ധമായ
      • സന്പന്നമായ

    Prosperously

    • വിശേഷണം Adjective

      • അഭിവൃദ്ധ്യുന്മുഖമായി
      • ഐശ്വര്യപൂര്‍ണ്ണമായി
      • സമൃദ്ധമായി

    Prospering

    • നാമം Noun

      • സമ്പന്നത

    Prosperities

    • നാമം Noun

      • ഐശ്വര്യങ്ങള്‍

    Enjoyment of ceaseless prosperity

    • നാമം Noun

      • ഒടുങ്ങാത്ത സമൃദ്ധി ആസ്വദിക്കല്‍

    Prosperity

    • നാമം Noun

      • സമൃദ്ധി
      • അഭിവൃദ്ധി
      • സൗഭാഗ്യം
      • ക്ഷേമം
      • അഭ്യുദയം
      • സുഭിക്ഷത
      • ഐശ്വര്യം
      • ഉത്‌കര്‍ഷം
      • സമ്പല്‍സമൃദ്ധി
      • ശ്രയസ്സ്‌
      • സമ്പത്ത്
      • സമുന്നതി
      • ക്ഷേമൈശ്വര്യം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍