Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Prototype

      • അസ്സല്‍
    • നാമം Noun

      • ആദര്‍ശം
      • മൂലരൂപം
      • ആദ്യ മാതൃക
      • ആദ്യരൂപം
      • പരിഷ്‌ക്കരിക്കാത്ത മൂലരൂപം
  2. Proto

      • ആദ്യത്തെ

    Post office protocol

      • ഇമെയില്‍ അയക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള പ്രാട്ടോക്കോള്‍

    Protocol

      • ഒരു കാരണത്തിന്റെയോ ഇടപാടിന്റെയോ കുറിപ്പോ നക്കലോ റിപ്പോര്‍ട്ടോ

    Proto

    • വിശേഷണം Adjective

      • പ്രഥമമായ
      • പ്രാഥമികമായ
      • പ്രാകൃതമായ
      • ആദിമമായ
      • ആദ്യമുണ്ടായ

    Proto plasmatic

    • വിശേഷണം Adjective

      • പ്രഥമ ബീജമായ

    Proto historic

    • വിശേഷണം Adjective

      • ചരിത്രത്തിന്റെ ആദിമ ഘട്ടത്തെ സംബന്ധിച്ച
      • ചരിത്രാരംഭ കാലത്തുള്ള
      • ചരിത്രാരംഭ കാലഘട്ടത്തെ കുറിക്കുന്ന

    Protocol

    • നാമം Noun

      • ഔദ്യോഗികമോ ഔപചാരികമോ ആയ രേഖ
      • പെരുമാറ്റച്ചട്ടം
      • നയതന്ത്ര പ്രവര്‍ത്തനം സംബന്ധിച്ച ആചാരമര്യാദാസംഹിത
      • ഒന്നിലധികം കമ്പ്യൂട്ടറുകള്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ പാലിക്കേണ്ട ചില നിബന്ധനകള്‍
      • ആചാരമര്യാദാസംഹിത
      • ഔദ്യോഗികരേഖ

സാദൃശ്യമുള്ള മറ്റു പദങ്ങള്‍