Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Proud headed

    • വിശേഷണം Adjective

      • ഉദ്ധതനായ
  2. House proud

    • വിശേഷണം Adjective

      • ഗൃഹാഭിമാനിയായ
      • വീട്‌ ഭംഗിയായി സൂക്ഷിക്കുന്നതില്‍ ജാഗരൂകനും അതില്‍ അഭിമാനം കൊള്ളുന്നവനുമായ

    Proud

    • വിശേഷണം Adjective

      • മനോഹരമായ
      • ദുരഭിമാനമുള്ള
      • വിശിഷ്‌ടമായ
      • ഡംഭുള്ള
      • അഹങ്കാരമുള്ള
      • ധാര്‍ഷ്‌ട്യമുള്ള
      • അഭിമാനഹേതുകമായ
      • അഭിമാനിയായ
      • ഗര്‍വിഷ്‌ഠനായ
      • അഭിമാനം കൊള്ളുന്ന
      • അഭിമാനമുള്ള
      • മതിപ്പുള്ള

    Proud

    • ക്രിയാവിശേഷണംAdverb

      • അഭിമാനപൂര്‍വ്വം

    Proud fellow

    • നാമം Noun

      • അഹംഭാവി

    Proud flesh

    • നാമം Noun

      • പൊറ്റ

    As proud as a peacock

    • ക്രിയ Verb

      • വളരെ അഭിമാനിക്കുക

    Do one proud

    • ക്രിയ Verb

      • ധാരാളിത്തത്തോടെ ഉപചരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍