ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Provide
-
- അങ്ങനെ ആയാല്‍
-
വിശേഷണം Adjective
- ഏര്‍പ്പാടാക്കിക്കഴിഞ്ഞ
-
നാമം Noun
- ആകുന്നപക്ഷം
- അങ്ങനെ സംഭവിക്കുന്ന പക്ഷം
-
ക്രിയ Verb
- നല്‍കുക
- സൗകര്യപ്പെടുത്തുക
- രക്ഷാനടപടികളെടുക്കുക
- സജ്ജീകരിക്കുക
- സംഭാവ്യ സംഭവത്തിന്‍ തയ്യാറെടുക്കുക
- സംഭരിച്ചു കൊടുക്കുക
- ഉണ്ടാക്കിക്കൊടുക്കുക
- കോപ്പു കൂട്ടുക
- കാലേകൂട്ടി നിയമിക്കുക
- നിശ്ചയം ചെയ്യുക
- ലഭ്യമാക്കുക
- കരുതി വയ്‌ക്കുക
-
-
Provided
-
- അങ്ങനെയെങ്കില്‍
- എന്നാല്‍
- ആകുന്നപക്ഷം
Providence
-
- ഈശ്വരേച്ഛ
- ദൈവാധീനം
- ദീര്‍ഘദൃഷ്ടി
Provident
-
വിശേഷണം Adjective
- മിതവ്യയ ശീലമുള്ള
- ജാഗ്രതയുള്ള
- കരുതലുള്ള
- പൂര്‍വ്വവിമര്‍ശിയായ
- ഭാവിക്കുവേണ്ടിയുള്ള മുന്‍കരുതലായ
- മിതവ്യയിയായ
- കുരുതിവയ്‌ക്കുന്ന
- ദീര്‍ഘദൃഷ്ടിയുള്ള
Providential
-
വിശേഷണം Adjective
- അനുകൂലമായ
- ഈശ്വരകൃതമായ
- ദൈവാധീനമായ
- വിധിവശാലുള്ള
- ഭാഗ്യവശാലുള്ള
- വിധിവിഹിതമായ
- ദൈവകൃപകൊണ്ടുള്ള
Provided
-
അവ്യയം Conjunction
- അങ്ങനെയായാല്‍
Providence
-
നാമം Noun
- മിതവ്യയത്വം
- ഈശ്വരന്‍
- നോട്ടം
- കരുതല്‍
- ദിവ്യപരിപാലനം
- ഈശ്വരാനുഗ്രഹം
- ദൈവകടാക്ഷം
- ദൈവപരിപാലനം
Provident fund
-
നാമം Noun
- കരുതൽ ധനം
-












Click it and Unblock the Notifications