Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Provident

    • വിശേഷണം Adjective

      • മിതവ്യയ ശീലമുള്ള
      • ജാഗ്രതയുള്ള
      • കരുതലുള്ള
      • പൂര്‍വ്വവിമര്‍ശിയായ
      • ഭാവിക്കുവേണ്ടിയുള്ള മുന്‍കരുതലായ
      • മിതവ്യയിയായ
      • കുരുതിവയ്‌ക്കുന്ന
      • ദീര്‍ഘദൃഷ്ടിയുള്ള
  2. Providential

    • വിശേഷണം Adjective

      • അനുകൂലമായ
      • ഈശ്വരകൃതമായ
      • ദൈവാധീനമായ
      • വിധിവശാലുള്ള
      • ഭാഗ്യവശാലുള്ള
      • വിധിവിഹിതമായ
      • ദൈവകൃപകൊണ്ടുള്ള

    Providentially

    • വിശേഷണം Adjective

      • ഭാഗ്യവശാലുള്ളതായി
      • ദൈവാധീനമായി

    Provident fund

    • നാമം Noun

      • കരുതൽ ധനം