Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Providers

    • നാമം Noun

      • ദാതാക്കൾ
  2. Provide

      • അങ്ങനെ ആയാല്‍

    Provided

      • അങ്ങനെയെങ്കില്‍
      • എന്നാല്‍
      • ആകുന്നപക്ഷം

    Provide

    • വിശേഷണം Adjective

      • ഏര്‍പ്പാടാക്കിക്കഴിഞ്ഞ

    Provided

    • അവ്യയം Conjunction

      • അങ്ങനെയായാല്‍

    Provide

    • നാമം Noun

      • ആകുന്നപക്ഷം
      • അങ്ങനെ സംഭവിക്കുന്ന പക്ഷം

    Providence

    • നാമം Noun

      • മിതവ്യയത്വം
      • ഈശ്വരന്‍
      • നോട്ടം
      • കരുതല്‍
      • ദിവ്യപരിപാലനം

    Provide

    • ക്രിയ Verb

      • നല്‍കുക
      • സൗകര്യപ്പെടുത്തുക
      • രക്ഷാനടപടികളെടുക്കുക
      • സജ്ജീകരിക്കുക
      • സംഭാവ്യ സംഭവത്തിന്‍ തയ്യാറെടുക്കുക
      • സംഭരിച്ചു കൊടുക്കുക
      • ഉണ്ടാക്കിക്കൊടുക്കുക
      • കോപ്പു കൂട്ടുക
      • കാലേകൂട്ടി നിയമിക്കുക
      • നിശ്ചയം ചെയ്യുക
      • ലഭ്യമാക്കുക
      • കരുതി വയ്‌ക്കുക