ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Pseudopodia
-
നാമം Noun
- അമീബയുടെ ചലിക്കാൻ ഉള്ള അവയവം
-
-
Pseudocode
-
- ഏതെങ്കിലും തരത്തിലുള്ള വിവര്‍ത്തനം ആവശ്യമുള്ള കോഡ്
Pseudo
-
വിശേഷണം Adjective
- കപടമായ
- കൃത്രിമമായ
- കളവായ
- കള്ളമായ
- വ്യാജമായ
- മിഥ്യമായ
- നാട്യമായ
- വാസ്‌തവമല്ലാത്ത
- വാസ്തവമല്ലാത്ത
Pseudo graph
-
നാമം Noun
- കൃത്രിമം
- കളവ്
Pseudo instruction
-
നാമം Noun
- പ്രോഗ്രാമിലെ ഏതെങ്കിലും ഒരു പ്രസ്‌താവന
Pseudo science
-
നാമം Noun
- ശാസ്‌ത്രമായഭിനയിക്കുന്നത്
- കൂടശാസ്‌ത്രം
- ശാസ്‌ത്രാഭാസം
Pseudo cyesis
-
നാമം Noun
- ഇല്ലാഗര്‍ഭം
Pseudography
-
നാമം Noun
- കള്ളരേഖ
- വ്യാജപ്രമാണം
-












Click it and Unblock the Notifications