Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Psychologically

    • വിശേഷണം Adjective

      • മാനസികമായി
      • മനഃശാസ്‌ത്രപരമായി
    • ക്രിയാവിശേഷണംAdverb

      • മനോവിജ്ഞാനപരമായി
  2. Psychological

    • വിശേഷണം Adjective

      • മനഃസംബന്ധിയായ
      • മനഃശാസ്‌ത്രവിഷയകമായ
      • മനോവിജ്ഞാനീയമായ
      • മനശ്ശാസ്‌ത്രം സംബന്ധിച്ച

    Psychological

    • നാമം Noun

      • ശത്രുമനസ്സുകളെ സ്വാധീനിച്ചുകൊണ്ടുള്ള യുദ്ധം

    Psychological moment

    • നാമം Noun

      • നിര്‍ണ്ണയാവസരം

    Psychologist

    • നാമം Noun

      • മനഃശ്ശാസ്‌ത്രജ്ഞന്‍
      • മനഃശാസ്‌ത്രജ്ഞന്‍
      • മനഃശാസ്‌ത്രവിദഗ്‌ദ്ധന്‍

    Para psychology

    • നാമം Noun

      • അന്തഃകരണജ്ഞാനവിദ്യ

    Psychology

    • നാമം Noun

      • തത്ത്വജ്ഞാനം
      • മനഃശാസ്‌ത്രം
      • മനോവിജ്ഞാനീയം
      • ആത്മവിജ്ഞാനം
      • സ്വാഭാവവിശേഷങ്ങള്‍
      • മനോവിജ്ഞാനം
      • മനഃശ്ശാസ്‌ത്രം
      • മനസ്സിനെപ്പറ്റിയുള്ള പഠനം
      • മന:ശാസ്ത്രം

    Clinical psychology

    • നാമം Noun

      • ചികിത്സ മനഃശാസ്‌ത്രം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍