ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Psychosis
-
നാമം Noun
- ബുദ്ധിഭ്രമം
- മതിഭ്രമം
- മാനസികാവസ്ഥ
- മാനസികാവസ്ഥയെ അടിസ്ഥാനമാക്കി പരിഗണിക്കപ്പെടുന്ന ഭൗതികാവസ്ഥ
- മനോവൃത്തി
- ചിത്തവിഭ്രാന്തി
-
-
Psychedelic
-
- വിശ്രമവും ആനന്ദവും
- മനശ്ശക്തിയും
Psychedelic
-
വിശേഷണം Adjective
- അവബോധത്തിനും തീവ്രതയ്‌ക്കും ഉള്ള ഒരുതരം മാനസികാവസ്ഥ സംബന്ധിച്ച
- അമ്പരപ്പിക്കുന്ന
- അത്തരം അവസ്ഥ ഉളവാക്കുന്ന മരുന്നുകള്‍ സംബന്ധിച്ച
- രൂപമാതൃകകളുള്ള
- പുതുപുത്തനായ
- അമ്പരപ്പിക്കുന്ന രൂപമാതൃകകള്‍ തോന്നിപ്പിക്കുന്ന
Psychiatric
-
വിശേഷണം Adjective
- മനോരോഗചികിത്സാപരമായ
Psyche
-
നാമം Noun
- ജീവന്‍
- പ്രാണന്‍
- മനസ്സ്
- ആത്മാവ്
- ചിത്തം
- സൂക്ഷ്‌മശരീരം
- ജീവിതത്ത്വം
Psychedelic
-
നാമം Noun
- മാനസിക വിഭ്രാന്തി ജനിപ്പിക്കുന്ന മയക്കുമരുന്ന്
Psychiatric hospital
-
നാമം Noun
- മാനസികാരോഗ്യ കേന്ദ്രം
Psych
-
ക്രിയ Verb
- ഭയപ്പെടുത്തുക
- തയ്യാറെടുപ്പിക്കുക
- ഒരാളെ ഒരു പ്രത്യേക കാര്യത്തിന് മാനസികമായി തയ്യാറെടുപ്പിക്കുക
- ഒരാളുടെ ഉദ്ദേശ്യത്തെയും മറ്റും സ്വന്തം നേട്ടത്തിനായി അപഗ്രഥിക്കുക
-












Click it and Unblock the Notifications