Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pulmonology

    • നാമം Noun

      • ശ്വാസനേന്ദ്രിയത്തെ ബാധിക്കുന്ന അസുഖങ്ങളെ ചികിത്സിക്കുന്ന വൈദ്യശാസ്ത്രശാഖ
  2. Pulmonary

    • വിശേഷണം Adjective

      • ശ്വാസകോശപരമായ
      • ശ്വാസനാളത്തെ സംബന്ധിച്ച
      • ശ്വാസകോശങ്ങളെ സംബന്ധിച്ച

    Pulmonary artery

    • നാമം Noun

      • ശ്വാസകോശ ലോഹിനി

    Pulmonary edema

    • നാമം Noun

      • ശ്വാസകോശത്തിൽ നീര് കെട്ടി നില്ക്കുന്ന രോഗാവസ്ഥ

    Pulmonologist

    • നാമം Noun

      • ശ്വാസനേന്ദ്രിയത്തെ ബാധിക്കുന്ന അസുഖങ്ങളെ ചികിത്സിക്കുന്ന വൈദികശാസ്‌ത്രജ്ഞന്‍
      • ശ്വാസകോശരോഗ വിദഗ്‌ദ്ധന്‍