ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Pump
-
നാമം Noun
- ജനാരോഹകയന്ത്രം
- പമ്പ്
- വാതകസമ്മര്‍ദ്ദിനി
- ഒരിനം കട്ടികുറഞ്ഞ ചെരുപ്പ്
- നീര്‍ തൂവുന്ന തുരുത്തി
- ചപ്പാത്ത്
-
ക്രിയ Verb
- പമ്പടിക്കുക
- പമ്പു പ്രവര്‍ത്തിപ്പിക്കുക
- അടിച്ചു കയറ്റുക
- വെള്ളം വലിക്കുക
- വെള്ളം വലിക്കുന്ന യന്ത്രം
- ജലം പായിക്കുന്ന യന്ത്രംനേര്‍മച്ചെരിപ്പ്
-
-
Air pump
-
നാമം Noun
- കാറ്റടിക്കുന്ന പമ്പ്
- കാറ്റുപമ്പ്
- കാറ്റു കയറ്റുകയും വലിച്ചെടുക്കുകയും ചെയ്യുന്നതിനുള്ള യന്ത്രം (പമ്പ്)
- വായുബഹിഷ്‌ക്കാരി
- കാറ്റു കയറ്റുകയും ഒഴിക്കുകയും ചെയ്യുന്നതിനുള്ള കുഴല്‍
Pump barrel
-
നാമം Noun
- ഉത്തോലനയന്ത്രത്തിലെ കുഴല്‍
Pump priming
-
നാമം Noun
- എന്തെങ്കിലും ബിസിനസ്സിന്റെയോ വ്യവസായത്തിന്റെയോ വളര്‍ച്ചയ്‌ക്കുവേണ്ടി സര്‍ക്കാര്‍ നല്‍കുന്ന നിക്ഷേപം
Sand pump
-
നാമം Noun
- പാറതുരപ്പന്‍
Stomach pump
-
നാമം Noun
- ആമാശയവസ്‌തിക്കുള്ള ഉപകരണം
Suction pump
-
നാമം Noun
- ജലരോഹകയന്ത്രം
- വെള്ളം വലിച്ചെടുക്കുന്ന പമ്പ്
Water pump
-
നാമം Noun
- നീര്‍പമ്പ്
- വെള്ളമടിക്കുന്ന പമ്പ്
-












Click it and Unblock the Notifications