Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Punctuate

    • ക്രിയ Verb

      • അടയാളപ്പെടുത്തുക
      • ഊന്നിപ്പറയുക
      • വിരാമചിഹ്നമിടുക
      • പ്രസംഗിക്കുന്നതിനിടയില്‍ ഇടയ്‌ക്കിടെ നിര്‍ത്തുക
      • പ്രസംഗിക്കുകന്നതിനടയില്‍ ഇടയ്‌ക്കിടെ നിര്‍ത്തുക
      • ചിഹ്നമിടുക
      • വിരാമചിഹ്നം തുടങ്ങിയ ചിഹ്നങ്ങളിടുക
  2. Punctilio

      • കണിശം

    Punctilious

    • വിശേഷണം Adjective

      • കണിശമുള്ള
      • കൃത്യതയുള്ള
      • ആചാരനിഷ്‌ഠമായ
      • നിയമനിഷ്‌ഠയുള്ള
      • അതിതസൂക്ഷ്‌മ ദൃഷ്‌ടിയായ

    Punctiliously

    • വിശേഷണം Adjective

      • അതിസൂക്ഷ്‌മ ദൃഷ്‌ടിയായി

    Punctual

    • വിശേഷണം Adjective

      • നിഷ്‌ഠയുള്ള
      • കൃത്യനിഷ്‌ഠമായ
      • സമയനിഷ്‌ഠ പാലിക്കുന്ന
      • കണിശം പാലിക്കുന്ന
      • സമയത്തിനു ചെയ്യുന്ന

    Punctilio

    • നാമം Noun

      • ചിട്ട
      • ആചാര കൃത്യത
      • നിയമസൂക്ഷ്‌മത
      • അനുഷ്‌ഠാന നിഷ്‌ഠ

    Punctual

    • നാമം Noun

      • കൃത്യത
      • സമയനിഷ്ഠപാലിക്കുന്ന
      • കാലകൃത്യതയുള്ള

    Punctuality

    • നാമം Noun

      • കൃത്യനിഷ്‌ഠ

സാദൃശ്യമുള്ള മറ്റു പദങ്ങള്‍