വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Purple ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Purple വിശേഷണം Adjective കരിഞ്ചുവപ്പായ നീലലോഹിതമായ ധൂമനിറമായ നാമം Noun മാന്തളിര്‍നിറം രാജകീയാധികാരം ധൂമ്രവര്‍ണ്ണം നീലലോഹിതനിറം ക്രിയ Verb ഊതവര്‍ണ്ണമാക്കുക മാന്തളിര്‍ നിറം ആഴ്ന്ന ഊതനിറം Raised to the purple വിശേഷണം Adjective കര്‍ദ്ദിനാളാക്കി ഉയര്‍ത്തപ്പെട്ട Purple colour നാമം Noun ധൂമ്രവര്‍ണ്ണം കരഞ്ചുവപ്പ് Purple emperor നാമം Noun ഒരിനം ചിത്രശലഭം Purple patch നാമം Noun നിശിതവും പലപ്പോഴും പരിഹാസ്യവുമായി പരിണമിക്കുന്ന സാഹിതീയ ശൈലിപ്രയോഗം Purple silk നാമം Noun നീലലോഹിതപ്പട്ട് Visual purple നാമം Noun നയനകാചത്തില്‍ പ്രകാശവുമായി സൂക്ഷ്‌പ്രതിസ്‌പന്ദനമുള്ള ചായം Born in purple ക്രിയ Verb രാജവംശത്തില്‍ ജനിക്കുക