Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Purple patch

    • നാമം Noun

      • നിശിതവും പലപ്പോഴും പരിഹാസ്യവുമായി പരിണമിക്കുന്ന സാഹിതീയ ശൈലിപ്രയോഗം
  2. Purple

    • വിശേഷണം Adjective

      • കരിഞ്ചുവപ്പായ
      • നീലലോഹിതമായ
      • ധൂമനിറമായ

    Purple

    • നാമം Noun

      • മാന്തളിര്‍നിറം
      • രാജകീയാധികാരം
      • ധൂമ്രവര്‍ണ്ണം
      • നീലലോഹിതനിറം

    Purple colour

    • നാമം Noun

      • ധൂമ്രവര്‍ണ്ണം
      • കരഞ്ചുവപ്പ്‌

    Purple emperor

    • നാമം Noun

      • ഒരിനം ചിത്രശലഭം

    Purple silk

    • നാമം Noun

      • നീലലോഹിതപ്പട്ട്‌

    Born in purple

    • ക്രിയ Verb

      • രാജവംശത്തില്‍ ജനിക്കുക

    Purple

    • ക്രിയ Verb

      • ഊതവര്‍ണ്ണമാക്കുക
      • മാന്തളിര്‍ നിറം
      • ആഴ്ന്ന ഊതനിറം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍