Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Purposely

      • മന:പൂര്‍വ്വം
      • ഉദ്ദേശ്യത്തോടുകൂടി
    • വിശേഷണം Adjective

      • മനഃപൂര്‍വ്വമായി
      • സാഭിപ്രായം
    • ക്രിയാവിശേഷണംAdverb

      • കരുതിക്കൂട്ടി
      • മനഃപൂര്‍വ്വം
  2. Purportedly

    • വിശേഷണം Adjective

      • ഒരു സംഗതി അങ്ങനെയാണെന്ന് തോന്നിപ്പിക്കും അല്ലെങ്ങില്‍ വിശ്വസിപ്പിക്കും വിധം

    All purpose

    • വിശേഷണം Adjective

      • എല്ലാ ആവശ്യങ്ങള്‍ക്കുമുതകുന്ന
      • പലവിധ ഉപയോഗങ്ങളുള്ള

    Multi purpose

    • വിശേഷണം Adjective

      • വിവിധോദ്ദേശ്യമുള്ള

    Purport

    • നാമം Noun

      • അര്‍ത്ഥം
      • സാരം
      • പൊരുള്‍
      • വാഗ്‌പ്രയോഗത്തിന്റെയും മറ്റും ഉദ്ദേശ്യം

    Cross purpose

    • നാമം Noun

      • വിപരീതോദ്ദേശ്യം

    Multi purpose policy

    • നാമം Noun

      • വിവിധോദ്ദേശ്യപദ്ധതി

    Purport

    • ക്രിയ Verb

      • അഭിപ്രായപ്പെടുക
      • പ്രസ്‌താവിക്കുക
      • സൂചിപ്പിക്കുക
      • ഉദ്ദേശിക്കുക
      • ദ്യോതിപ്പിക്കുക
      • വിവക്ഷിക്കുക
      • വിചാരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍