ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Purposive
-
വിശേഷണം Adjective
- ഉദ്ദേശ്യമുള്ള
- ഉദ്ദേശ്യത്തോടുകൂടി ചെയ്‌ത
-
-
Purportedly
-
വിശേഷണം Adjective
- ഒരു സംഗതി അങ്ങനെയാണെന്ന് തോന്നിപ്പിക്കും അല്ലെങ്ങില്‍ വിശ്വസിപ്പിക്കും വിധം
All purpose
-
വിശേഷണം Adjective
- എല്ലാ ആവശ്യങ്ങള്‍ക്കുമുതകുന്ന
- പലവിധ ഉപയോഗങ്ങളുള്ള
Multi purpose
-
വിശേഷണം Adjective
- വിവിധോദ്ദേശ്യമുള്ള
Purport
-
നാമം Noun
- അര്‍ത്ഥം
- സാരം
- പൊരുള്‍
- വാഗ്‌പ്രയോഗത്തിന്റെയും മറ്റും ഉദ്ദേശ്യം
Cross purpose
-
നാമം Noun
- വിപരീതോദ്ദേശ്യം
Multi purpose policy
-
നാമം Noun
- വിവിധോദ്ദേശ്യപദ്ധതി
Purport
-
ക്രിയ Verb
- അഭിപ്രായപ്പെടുക
- പ്രസ്‌താവിക്കുക
- സൂചിപ്പിക്കുക
- ഉദ്ദേശിക്കുക
- ദ്യോതിപ്പിക്കുക
- വിവക്ഷിക്കുക
- വിചാരിക്കുക
-












Click it and Unblock the Notifications