Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Purse proud

    • വിശേഷണം Adjective

      • ധനഗര്‍വ്വിതനായ
  2. Purse

      • ഫണ്ട്‌
      • ചെറുപണക്കിഴി

    Cloth purse

    • നാമം Noun

      • മടിശ്ശീല
      • തുണികൊണ്ടുള്ള പണമിടാനുള്ള ചെറിയസഞ്ചി

    Money purse

    • നാമം Noun

      • പണസ്സഞ്ചി

    Privy purse

    • നാമം Noun

      • രാജകീയ ഭണ്‌ഡാരം
      • രാജാവിന്റെ സ്വന്തം ചെലവിനുള്ള ധനം
      • സ്വകീയ ഭണ്‌ഡാരം
      • രാജഭണ്‌ഡാരം
      • രാജാവിന്റെ സ്വകാര്യ ചെലവിന്‌ പൊതു ഭണ്‌ഡാരത്തില്‍ നിന്ന്‌ നല്‍കുന്ന അലവന്‍സ്‌

    Public purse

    • നാമം Noun

      • പൊതു ഭണ്‌ഡാരം
      • ഖജനാവ്‌

    Purse

    • നാമം Noun

      • ധനം
      • മടിശ്ശീല
      • സ്വത്ത്‌
      • സഞ്ചിതധനം
      • പണക്കിഴി
      • സമ്മാനദ്രവ്യം
      • പണസഞ്ചി

    Purse

    • ക്രിയ Verb

      • കൃത്യമായ പണത്തുക
      • പണം സഞ്ചിയിലോ കീശയിലോ ആക്കുക
      • ചുണ്ടുകള്‍ പുറത്തു തള്ളിക്കാണിച്ച്‌ പുച്ഛം പ്രകടമാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍