Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Push oneself

    • ക്രിയ Verb

      • കഠിനമായി യത്‌നിക്കുക
  2. Push

      • ഉന്ത്‌
      • നീക്കിവയ്ക്കുക
      • അമുക്കുകഉന്തല്‍
      • വന്‍ സൈനികാക്രമണം

    Push

    • നാമം Noun

      • അവസരം
      • യത്‌നം
      • അതിക്രമം
      • സാഹസം
      • ആഘാതം
      • തള്ള്‌
      • തള്ളല്‍
      • ദൃഢനിശ്ചയം
      • കമാനത്തിന്റെയും മറ്റും നിരന്തരം സമ്മര്‍ദ്ദം
      • സൈനിക മുന്നേറ്റം

    Give the push

    • ക്രിയ Verb

      • ജോലിയില്‍നിന്നു പിരിച്ചുവിടുക

    Push

    • ക്രിയ Verb

      • തുരത്തുക
      • ഇടിക്കുക
      • നിര്‍ബന്ധിക്കുക
      • ഞെരുക്കുക
      • തള്ളുക
      • വ്യാപൃതനാകുക
      • ഉന്തിവിടുക
      • ഉന്തുക
      • ശക്തിയായി പ്രരിപ്പിക്കുക
      • തള്ളിക്കൊണ്ടുപോകുക
      • പിടിച്ചു താഴ്‌ത്തുക
      • പിടിച്ചു തള്ളുക
      • കൈകടന്നു പ്രവര്‍ത്തിക്കുക
      • പരിഭ്രമിക്കുക
      • വല്ലാതെ വിഷമിപ്പിക്കുക
      • നിയമവിരുദ്ധമായി വില്‍ക്കുക

    Push along

    • ക്രിയ Verb

      • പുറപ്പെട്ടുപോകുക

    Push around

    • ക്രിയ Verb

      • ഭയപ്പെടുത്തി ഭരിക്കാന്‍ നോക്കുക
      • അവജ്ഞാപൂര്‍വ്വം പെരുമാറുക

    Push aside

    • ക്രിയ Verb

      • അരികിലേക്ക്‌ തള്ളിമാറ്റുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍