Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Put on display

    • ക്രിയ Verb

      • പ്രദര്‍ശിപ്പിക്കുക
  2. Graphic display terminal

      • ഗ്രാഫ്‌, ചിത്രം, അക്ഷരരൂപത്തിലുള്ള ചിഹ്നങ്ങള്‍ എന്നിവയെ ഒരു സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുവാനുള്ള സംവിധാനത്തോടുകൂടിയ ദൃശ്യപ്രദര്‍ശന ടെര്‍മിനല്‍

    Display

    • നാമം Noun

      • പ്രകടനം
      • പ്രദര്‍ശനം
      • പൊങ്ങച്ചപ്രകടനം
      • കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കാണുന്ന എന്തിനേയും പൊതുവെ ഡിസ്‌പ്ലേ എന്നു പറയാം
      • ആഡംബരപ്രദര്‍ശനം

    Visual display unit

    • നാമം Noun

      • ചിത്രപ്രദര്‍ശക കംപ്യൂട്ടര്‍ ശാഖ

    Display

    • ക്രിയ Verb

      • വെളിപ്പെടുത്തുക
      • വിടര്‍ത്തിക്കാണിക്കുക
      • പ്രദര്‍ശിപ്പിക്കുക
      • ആഡംബരം കാട്ടുക
      • കാണിക്കുക
      • എടുത്തുകാട്ടുക