Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pyramid

      • പിറമിഡ്‌
      • സൂചിസ്‌തംഭാകാരമായ എന്തെങ്കിലും
    • നാമം Noun

      • ശിലാകോണം
      • പുരാതന ഈജിപ്‌ത്‌ രാജക്കന്‍മാരുടെ സമാധിസ്‌തംഭം
      • സൂച്യഗ്രസ്‌തൂപം
      • ഏകവിതാന ത്രിഭുജാവലി പിണ്‌ഡം
      • ഒരു തരം ബില്യാഡ്‌സ്‌ കളി
      • ഈജീപ്തിലെ ശിലാകോണം
      • സൂചീസ്തംഭം
      • സൂച്യഗ്രസ്തംഭം
  2. A pyramid scheme

    • നാമം Noun

      • നിക്ഷേപകരുടെ പണം അവരുടെ നന്മയ്‌ക്കുവേണ്ടി ഉപയോഗിക്കാതെ അവരെ വഞ്ചിക്കുന്ന രീതി