Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pyro

      • ഉഷ്‌ണ
    • വിശേഷണം Adjective

      • ചൂടു പിടിപ്പിച്ചാല്‍ കിട്ടുന്ന
    • നാമം Noun

      • അഗ്നി
      • ജ്വര
  2. Pyro electric

    • വിശേഷണം Adjective

      • ചൂടു പിടിക്കുമ്പോഴും വ്യത്യസ്‌തധ്രുവങ്ങളില്‍ ധനാധാനവും ഋണാധാനവും ഉളവാക്കുന്ന

    Pyro electricity

    • വിശേഷണം Adjective

      • വ്യത്യസ്‌ത ധ്രുവങ്ങളില്‍ ധനാധാനവും ഋണാധാനവും ഉളവാക്കുന്ന

    Pyrophoric

    • വിശേഷണം Adjective

      • വായുവുമായി സമ്പർക്കത്തിൽ വന്നാൽ സ്വമേധയാ കത്തുന്ന

    Pyroclastic

    • നാമം Noun

      • അഗ്നിപർവ്വതം പൊട്ടുമ്പോൾ പൊട്ടിച്ചിതറുന്ന പാറക്കഷ്ണങ്ങൾ

    Pyrolysis

    • നാമം Noun

      • പ്രക്രിയാപരമ്പര

    Pyromaniac

    • നാമം Noun

      • അഗ്നിയോടു ആസക്തി ഉള്ളവന്‍

    Pyrometer

    • നാമം Noun

      • ഉയർന്ന താപനില അളക്കുന്ന ഉപകരണം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍