Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Quackery

      • പിട്ട്‌
    • നാമം Noun

      • പിത്തലാട്ടം
      • മുറിവൈദ്യം
      • മിഥ്യാഭിമാനം
      • പൊട്ടവൈദ്യം
      • വ്യാജചികിത്സ
  2. Quack

    • വിശേഷണം Adjective

      • പൊങ്ങച്ചമുള്ള
      • താറാവ് കരയുക

    Quackish

    • വിശേഷണം Adjective

      • ബഡായി പറയുന്നവനായ

    Quack

    • നാമം Noun

      • മുറിവൈദ്യന്‍
      • വമ്പു പറയുന്നവന്‍
      • താറാവിന്റെ കരച്ചില്‍
      • വ്യാജഡോക്‌ടര്‍

    Quack

    • ക്രിയ Verb

      • ആത്മപ്രശംസ ചെയ്യുക
      • താറാവു കരയുക
      • മുറിവൈദ്യനായിരിക്കുക
      • ഉച്ചത്തില്‍ ബുദ്ധിശൂന്യമായി സംസാരിക്കുക
      • നാട്യം കാണിക്കുക
      • താറാവുകരയുക
      • ഉച്ചത്തില്‍ ജല്‌പിക്കുക