Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Quadrupedal

    • വിശേഷണം Adjective

      • നാല്‍ക്കാലിയായ
  2. Quadruple

    • വിശേഷണം Adjective

      • നാലായി മടക്കിയ
      • നാലുഭാഗങ്ങളായ
      • നാലിരട്ടിയായ
      • നാലുമടങ്ങായ
      • നാലുഭാഗങ്ങളുള്ള

    Quadrumana

    • നാമം Noun

      • കൈകള്‍പോലെ പ്രവര്‍ത്തിക്കുന്ന കാലുകളുള്ള സസ്തനിവര്‍ഗ്ഗം

    Quadruped

    • നാമം Noun

      • നാലുകാലുള്ള സസ്‌തനപ്രാണി
      • നാല്‍ക്കാലി
      • നാലുകാലുകളുള്ള ജീവി
      • ചതുഷ്‌പദം
      • നാല്ക്കാലി മൃഗം

    Quadruple

    • നാമം Noun

      • നാലുമടങ്ങ്‌
      • നാലുഭാഗം

    Quadruplet

    • നാമം Noun

      • ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന നാലെണ്ണം
      • ഒറ്റ പ്രസവത്തിലെ നാലു കുട്ടികള്‍

    Quadruplex

    • നാമം Noun

      • രണ്ടിഞ്ച്വീ തിയുള്ളതും

    Quadruple

    • ക്രിയ Verb

      • ചതുര്‍ഗണീകരിക്കുക
      • ചതുര്‍ഗുണീകരിക്കുക
      • നാലുമടങ്ങാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍