ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Quality
-
- നിലവാരം
- യോഗ്യത
-
വിശേഷണം Adjective
- ഗുണനിലവാരസംബന്ധിയായ
- സഹജസ്വഭാവം
-
നാമം Noun
- തരം
- സ്വാഭാവം
- വിധം
- ഭാവം
- ഇനം
- ഗുണം
- യോഗ്യത
- വിശേഷണം
- ഉല്‍കൃഷ്‌ടത
- കഴിവ്
- ലക്ഷണം
- വൈദഗ്‌ദ്ധ്യം
- നേട്ടം
- പ്രകാരം
- സിദ്ധി
- സത്വം
- ധാര്‍മികമോ ആസ്വാദനപരമോ ആയ ഉയര്‍ന്നനില
- ആപേക്ഷിക സ്വാഭാവം
- വിശേഷത
- ധാര്‍മ്മികഗുണം
- വൈശിഷ്‌ട്യത്തിന്റെ ഏറ്റക്കുറച്ചില്‍
- ഗുണനിലവാരം
- നൈസര്‍ഗിക സ്വഭാവം
- വ്യാപക വൈശിഷ്‌ട്യം
-
-
Inferior quality
-
- ഗുണംകുറഞ്ഞത്
Innate quality
-
നാമം Noun
- ജന്മവാസന
Negative quality
-
നാമം Noun
- അഭാവം
- ദൂഷ്യം
- ദുസ്വഭാവം
Quality analyst
-
നാമം Noun
- ഗുണനിലവാരം വിശകലനം ചെയ്യുന്ന വ്യക്തി
Quality brass
-
നാമം Noun
- നല്ലയിനം പിച്ചള
Quality bull
-
നാമം Noun
- ഒന്നാന്തരം മൂരി
Give a test of ones quality
-
ക്രിയ Verb
- തനിക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് കാണിക്കുക
-












Click it and Unblock the Notifications