ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Quarrel
-
- കലാപം
- തര്‍ക്കം
- ശണ്‌ഠ
- സൗഹദബന്ധച്ഛേദം
- ശണ്ഠ
- സമരം
-
നാമം Noun
- വിരോധം
- പരാതി
- കലഹം
- പിണക്കം
- വിവാദം
- വഴക്ക്
- അടിപിടി
- ലഹള
- ഇടച്ചില്‍
-
ക്രിയ Verb
- വഴക്കിടുക
- കലഹിക്കുക
- ഇടുക
- സ്‌പര്‍ദ്ധിക്കുക
- കലമ്പുക
- പിണങ്ങിപ്പിരിയുക
- വിരോധിക്കുക
- വഴക്കുണ്ടാക്കുക
-
-
Feigned quarrel
-
നാമം Noun
- കലഹനാട്യം
Internicine quarrel
-
നാമം Noun
- ആഭ്യന്തര വൈരാഗ്യം
- ആഭ്യന്തരകലഹം
Quarrel with ones bread and butter
-
നാമം Noun
- ഒരാളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കുന്ന പ്രവൃത്തി
Quarrel monger
-
നാമം Noun
- വഴക്കാളി
- കലഹപ്രിയന്‍
Patch up a quarrel
-
ക്രിയ Verb
- സന്ധിയുണ്ടാക്കുക
Pick quarrel with
-
ക്രിയ Verb
- വെറുതെ വഴക്കുണ്ടാക്കുക
Pick up a quarrel
-
ക്രിയ Verb
- അറിഞ്ഞുകൊണ്ട് വഴക്കുണ്ടാക്കുക
-












Click it and Unblock the Notifications