Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Quarrelsome

    • വിശേഷണം Adjective

      • വഴക്കാളിയായ
      • വഴക്കിടുന്ന സ്വഭാവമുള്ള
      • കലഹപ്രിയമുള്ള
      • കോപശീലമുള്ള
      • പിണങ്ങുന്ന
      • വിവാദിയായ
      • ശണ്ഠകൂടുന്ന
  2. Quarrelsomeness

    • നാമം Noun

      • വഴക്കാളിത്തം