വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Quid ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Quid നാമം Noun ഒരിക്കല്‍ ചവയ്‌ക്കാന്‍ വേണ്ടുവോളമുള്ള പുകയിലുത്തുണ്ട് ഒരു പവന്‍ നാണയം വായില്‍ക്കിടക്കുന്ന പുകയില ഒരു നാണയം Quid pro quo ഒന്നിനുപകരം മറ്റൊന്ന് Quid pro quo നാമം Noun തുല്യവസ്‌തു തുല്യവിലയ്‌ക്കുള്ള സാധനം Quiddity നാമം Noun സ്വഭാവം സത്ത് സാരാംശം സത്വം വിശേഷഗുണം ദുസ്‌തര്‍ക്കം ദ്വയാര്‍ത്ഥപദം Quidnunce നാമം Noun സര്‍വ്വജ്ഞനാട്യക്കാരന്‍ പരകാര്യചര്‍ച്ചകന്‍ Quiddle ക്രിയ Verb നിസ്‌സാരകാര്യത്തില്‍ നേരം കളയുക