Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Quixotism

    • നാമം Noun

      • വിടുവിഡ്‌ഢിത്തം
      • അതികൃത്യത
  2. Quixotic

    • വിശേഷണം Adjective

      • അസംഗതമായ
      • അപ്രായോഗികമായ
      • അസംഭാവ്യമായ
      • അപ്രായോഗിക പരാക്രമംകാട്ടുന്ന
      • പരാക്രമം കാട്ടുന്ന
      • അപ്രായോഗികമായ
      • ഭോഷത്തമായി പരാക്രമം കാട്ടുന്ന

    Quixotically

    • വിശേഷണം Adjective

      • പരാക്രമിയായി

    Quixote

    • നാമം Noun

      • ഉത്സാഹിയായ സ്വപ്‌നജീവി
      • അഭിമാനത്തിനോ ആദര്‍ശത്തിനോ വേണ്ടി ഭൗതിക താല്‍പര്യങ്ങള്‍ മറക്കുന്നയാള്‍
      • മഹത്വപൂര്‍ണ്ണമായ അപ്രായോഗിക ലക്ഷ്യങ്ങള്‍ പിന്‍തുടരുന്നയാള്‍

    A quixotic project

    • നാമം Noun

      • പ്രായോഗികമല്ലാത്ത ഒരു പദ്ധതി