Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rabble rousing

    • വിശേഷണം Adjective

      • ആവേശമുണര്‍ത്തുന്ന
  2. Rabble

    • വിശേഷണം Adjective

      • ക്രമരഹിതരായ
      • പുരുഷാരത്തെ സംബന്ധിച്ച
      • പ്രകൃതജനങ്ങളുടേതായ
      • കലഹിക്കുന്ന ജനക്കൂട്ടം
      • ചൂളയിലെ ഉരുകിയ ഇരുന്പ് ഇളക്കാനുള്ള ഉപകരണംബഹളംകൂട്ടുക

    Rabble

    • നാമം Noun

      • ജനക്കൂട്ടം
      • പ്രാകൃതജനം
      • സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍
      • പുരുഷാരംബഹളംകൂട്ടുക
      • ഉരുകിയ ഇരുന്പ് റാബിള്‍ ഉപയോഗിച്ച് ഇളക്കുക

    Rabble rouser

    • നാമം Noun

      • പ്രകോപനപരമായ പ്രസംഗം നടത്തുന്ന ആള്‍
      • ക്ഷോഭമുണര്‍ത്തുന്ന പ്രസംഗകന്‍
      • തീപ്പൊരിപ്രസംഗം

    Rabble

    • ക്രിയ Verb

      • നിലവിളിക്കുക
      • കൂട്ടം ചേര്‍ന്നു ബഹളം കൂട്ടുക
      • ആരവമുയര്‍ത്തുക
      • ഉരുകിയ ഇരുന്പ് റാബിള്‍ ഉപയോഗിച്ച് ഇളക്കുകകലഹിക്കുന്ന ജനക്കൂട്ടം