Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Racket

      • ആഹ്ലാദാരവം
      • ടെന്നീസ്‌,ബാഡ്‌മിന്റണ്‍ മുതലായ കളികളില്‍ പന്തടിക്കുന്ന ബാറ്റ്‌
      • ശബ്ദംമദിച്ച് ജീവിക്കുക
    • നാമം Noun

      • ശബ്‌ദം
      • ആരവം
      • കോലാഹലം
      • ബഹളം
      • കഠിന പരീക്ഷ
      • മഞ്ഞിലണിടുന്ന പാദുകം
      • സമുദായക്ഷോഭം
      • നിയമവിരുദ്ധവും അക്രമപരവും അനാശാസ്യവുമായ മാര്‍ഗ്ഗങ്ങളിലൂടെ പണം ആര്‍ജ്ജിക്കുന്ന പദ്ധതി
      • അവിഹിതസമ്പാദനമാര്‍ഗ്ഗം
      • പന്തുകളിക്കുന്നതിനുള്ള പരന്ന കോല്‍
      • ടെന്നീസ്‌ ബാറ്റ്‌
    • ക്രിയ Verb

      • കുടിച്ചു കൂത്താടുക
      • ബഹളം കൂട്ടുക
      • കവര്‍ച്ച നടത്തുക
      • തട്ടിപ്പു നടത്തുക
      • വഞ്ചിച്ചു പണം പിടുങ്ങുക
      • ഭീഷണിപ്പെടുത്തി പിടിച്ചു പറിക്കുക
  2. Racket, racquet

      • ടെന്നീസ് ബാറ്റ്

    Racket court

    • നാമം Noun

      • പന്തുകളിസ്ഥലം

    Racket ground

    • നാമം Noun

      • പന്തുകളിസ്ഥലം

    Racket press

    • നാമം Noun

      • ബാറ്റ്‌ സൂക്ഷക്കുന്നതിനുള്ള സ്ഥലം

    Racket, racquet

    • നാമം Noun

      • മഞ്ഞിലണിയുന്ന പാദുകം

    Racketeer

    • നാമം Noun

      • തട്ടിപ്പുകാരന്‍
      • കവര്‍ച്ചക്കാരന്‍
      • ഭീഷണിപ്പെടുത്തിയോ നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങള്‍ പ്രയോഗിച്ചോ പണം പിടുങ്ങുന്നവന്‍
      • തട്ടിപ്പറിക്കുന്നവന്‍

    Racketeering

    • ക്രിയ Verb

      • കവര്‍ച്ചചെയ്യുക
      • തട്ടിപ്പറിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍