Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Racketeer

    • നാമം Noun

      • തട്ടിപ്പുകാരന്‍
      • കവര്‍ച്ചക്കാരന്‍
      • ഭീഷണിപ്പെടുത്തിയോ നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങള്‍ പ്രയോഗിച്ചോ പണം പിടുങ്ങുന്നവന്‍
      • തട്ടിപ്പറിക്കുന്നവന്‍
  2. Racketeering

    • ക്രിയ Verb

      • കവര്‍ച്ചചെയ്യുക
      • തട്ടിപ്പറിക്കുക