Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Radially

    • നാമം Noun

      • കേന്ദ്രങ്ങളില്‍ സിലിണ്ടറുകള്‍ ഘടിപ്പിച്ചിട്ടുള്ള എന്‍ജിന്‍
  2. Radiance

      • ദീപ്‌തി
      • തേജസ്‌

    Radiancy

      • ദീപ്‌തി

    Radial

    • വിശേഷണം Adjective

      • വ്യാസാര്‍ദ്ധമായ
      • മണിബന്ധാരാസ്ഥിയായ
      • കേന്ദ്രാപഗാമിയായ
      • കിരണസംബന്ധിയായ
      • കേന്ദ്രത്തില്‍ നിന്നു പുറപ്പെടുന്ന

    Radiant

    • വിശേഷണം Adjective

      • കിരണങ്ങള്‍ വീശുന്ന
      • ഭാസുരതേജസ്വിയായ
      • ദീപ്‌തിമത്തായ
      • രശ്‌മികളായി പ്രവഹിക്കുന്ന
      • കണ്ണുകളെപ്പറ്റയോ മുഖത്തെ പ്പറ്റിയോ ആഹ്ലാദം തുളുമ്പുന്ന
      • തേജസ്സുള്ള
      • റേഡിയോതരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന

    Radial artery

    • നാമം Noun

      • ജീവനാഡി

    Radian

    • നാമം Noun

      • കോണവര്‍ത്തുള തമാനദണ്‌ഡം

    Radiance

    • നാമം Noun

      • ശോഭ
      • പ്രഭ
      • തിളക്കം
      • കാന്തി
      • ഔജ്ജ്വല്യം