വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Radical ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Radical അടിസ്ഥാനപരമായ ഉത്‌പതിഷ്‌ണു ഒട്ടുക്കുള്ള വിശേഷണം Adjective പൂര്‍ണ്ണമായ മൗലികമായ ആത്യന്തികമായ വേരിനെ സംബന്ധിച്ച ഉത്‌പതിഷ്‌ണുവായ ധാതുസംബന്ധിച്ച ആകപ്പാടെയുള്ള സമൂലമായ പുരോഗമനതീവ്രവാദപരമായ നാമം Noun മൂലധാതു മൂലം മൂലസംഖ്യ ധാത്വക്ഷരം സമൂലപരിഷ്‌കരണവാദി പരിഷ്‌ക്കരണവാദി Radically വിശേഷണം Adjective പൂര്‍ണ്ണമായി മൗലികമായി സമൂലമായി Radical quantity നാമം Noun മൂലരാശി Radical sign നാമം Noun മൂലചിഹ്നം Radicalism നാമം Noun രാഷ്‌ട്രീയസാമൂഹിക രംഗങ്ങളില്‍ സമൂലപരിഷ്‌കരണം ആവശ്യമണെന്നുള്ള സിദ്ധാന്തം സമൂലപരിഷ്‌ക്കാരവാദിയായിരിക്കുന്ന അവസ്ഥ സമൂലപരിഷ്‌ക്കാരവാദം രാഷ്‌ട്രീയമായ ഉല്‍പ്പതിഷ്‌ണുത്വം Radical departure ക്രിയ Verb കാര്യങ്ങള്‍ ചെയ്യുന്നതില്‍ തികച്ചും നവീനമായ രീതിയുണ്ടാവുക