ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Radically
-
വിശേഷണം Adjective
- പൂര്‍ണ്ണമായി
- മൗലികമായി
- സമൂലമായി
-
-
Radical
-
- അടിസ്ഥാനപരമായ
- ഉത്‌പതിഷ്‌ണു
- ഒട്ടുക്കുള്ള
Radical
-
വിശേഷണം Adjective
- പൂര്‍ണ്ണമായ
- മൗലികമായ
- ആത്യന്തികമായ
- വേരിനെ സംബന്ധിച്ച
- ഉത്‌പതിഷ്‌ണുവായ
- ധാതുസംബന്ധിച്ച
- ആകപ്പാടെയുള്ള
- സമൂലമായ
- പുരോഗമനതീവ്രവാദപരമായ
Radical
-
നാമം Noun
- മൂലധാതു
- മൂലം
- മൂലസംഖ്യ
- ധാത്വക്ഷരം
- സമൂലപരിഷ്‌കരണവാദി
- പരിഷ്‌ക്കരണവാദി
Radical quantity
-
നാമം Noun
- മൂലരാശി
Radical sign
-
നാമം Noun
- മൂലചിഹ്നം
Radicalism
-
നാമം Noun
- രാഷ്‌ട്രീയസാമൂഹിക രംഗങ്ങളില്‍ സമൂലപരിഷ്‌കരണം ആവശ്യമണെന്നുള്ള സിദ്ധാന്തം
- സമൂലപരിഷ്‌ക്കാരവാദിയായിരിക്കുന്ന അവസ്ഥ
- സമൂലപരിഷ്‌ക്കാരവാദം
- രാഷ്‌ട്രീയമായ ഉല്‍പ്പതിഷ്‌ണുത്വം
Radical departure
-
ക്രിയ Verb
- കാര്യങ്ങള്‍ ചെയ്യുന്നതില്‍ തികച്ചും നവീനമായ രീതിയുണ്ടാവുക
-












Click it and Unblock the Notifications