Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Radicular

    • വിശേഷണം Adjective

      • മൂലങ്കുരപരമായ
  2. Radical

      • അടിസ്ഥാനപരമായ
      • ഉത്‌പതിഷ്‌ണു
      • ഒട്ടുക്കുള്ള

    Radical

    • വിശേഷണം Adjective

      • പൂര്‍ണ്ണമായ
      • മൗലികമായ
      • ആത്യന്തികമായ
      • വേരിനെ സംബന്ധിച്ച
      • ഉത്‌പതിഷ്‌ണുവായ
      • ധാതുസംബന്ധിച്ച
      • ആകപ്പാടെയുള്ള
      • സമൂലമായ
      • പുരോഗമനതീവ്രവാദപരമായ

    Radical

    • നാമം Noun

      • മൂലധാതു
      • മൂലം
      • മൂലസംഖ്യ
      • ധാത്വക്ഷരം
      • സമൂലപരിഷ്‌കരണവാദി
      • പരിഷ്‌ക്കരണവാദി

    Radical quantity

    • നാമം Noun

      • മൂലരാശി

    Radical sign

    • നാമം Noun

      • മൂലചിഹ്നം

    Radicalism

    • നാമം Noun

      • രാഷ്‌ട്രീയസാമൂഹിക രംഗങ്ങളില്‍ സമൂലപരിഷ്‌കരണം ആവശ്യമണെന്നുള്ള സിദ്ധാന്തം
      • സമൂലപരിഷ്‌ക്കാരവാദിയായിരിക്കുന്ന അവസ്ഥ
      • സമൂലപരിഷ്‌ക്കാരവാദം
      • രാഷ്‌ട്രീയമായ ഉല്‍പ്പതിഷ്‌ണുത്വം

    Radical departure

    • ക്രിയ Verb

      • കാര്യങ്ങള്‍ ചെയ്യുന്നതില്‍ തികച്ചും നവീനമായ രീതിയുണ്ടാവുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍