ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Rage
-
- ക്രാധാവേശം
- ഉത്‌കടേച്ഛ
- കന്പം
- തത്കാലഭ്രമം
-
വിശേഷണം Adjective
- ദേഷ്യം
- രോഷാകുലനായ
- അരിശം
-
നാമം Noun
- ഉത്സാഹം
- ഭ്രമം
- തീവ്രത
- ആസ്ഥ
- ക്രാധം
- കാഠിന്യം
- രോഷം
- അമര്‍ഷം
- രൗദ്രത
- ഉഗ്രത
- ഇച്ഛാവിഷയം
- ചണ്‌ഡത
- അത്യഭിനിവേശം
-
ക്രിയ Verb
- ഉഗ്രമായിത്തീരുക
- കോപം കൊണ്ടലറുക
- ഭ്രമിച്ചു വശാകുക
- കോപപരവശനാകുക
- ഉല്‍ക്കടമാകുക
- പടര്‍ന്നു പിടിക്കുക
- ക്രാധിക്കുക
-
-
Be all the rage
-
- പരിഷ്‌ക്കാരത്തിനിണങ്ങിയ
Fly into a rage
-
ഭാഷാശൈലി Idiom
- ദേഷ്യംകൊണ്ട് പൊട്ടിത്തെറിക്കുക
Be mad with rage
-
ക്രിയ Verb
- നിയന്ത്രിക്കാനാവാത്ത കോപമുണ്ടാവുക
Fly into a rage
-
ക്രിയ Verb
- ക്ഷുബ്‌ധനാകുക
Fly into rage
-
ക്രിയ Verb
- കുപിതനാവുക
In rage
-
ക്രിയ Verb
- വളരെ ദേഷ്യത്തിലായിരിക്കുക
Simmer with rage
-
ക്രിയ Verb
- രോഷം തിളച്ചു മറിയുക
-












Click it and Unblock the Notifications