ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Railroad
-
നാമം Noun
- തീവണ്ടിപ്പാത
- റെയില്‍മാര്‍ഗ്ഗം
- ലോഹപഥം
- റയില്‍വഴി
-
ക്രിയ Verb
- ചിന്തിക്കാൻ പോലും സമയം നല്കാതെ പെട്ടെന്നു തീരുമാനത്തിലെത്താൻ പ്രേരിപ്പിക്കുക
-
-
Rail
-
നാമം Noun
- കമ്പി
- അഴി
- ലോഹപഥഭാഗം
- വണ്ടിപ്പാളം
- കൈപ്പിടി
- കമ്പിത്തൂണ്‍
- റെയില്‍പ്പാത
- തീവണ്ടിപ്പാതയ്‌ക്കിടുന്ന പാളം
- കന്പി
- റെയില്‍പാത
Rail fence
-
നാമം Noun
- അഴിവേലി
Railcard
-
നാമം Noun
- റയില്‍വേപാസ്സ്
- റെയില്‍വേ യാത്രാനുമതിപത്രം
Railhead
-
നാമം Noun
- പണിതുകൊണ്ടിരിക്കുന്ന ഇരുമ്പുപാതയുടെ തീര്‍ന്ന ഭാഗം
- ചരക്കുകള്‍ റെയിലില്‍ നിന്ന് മറ്റു കടത്തമാര്‍ഗ്ഗത്തിലേക്കു മാറ്റുന്ന ഭാഗം
- അവസാന റെയില്‍വേ സ്റ്റേഷന്‍
Railing
-
നാമം Noun
- ശകാരം
Rail
-
ക്രിയ Verb
- ശാസിക്കുക
- ശകാരിക്കുക
- ദുഷിക്കുക
- അധിക്ഷേപിക്കുക
- യാത്രചെയ്യുക
- ഭര്‍ത്സിക്കുക
- ഇരുമ്പഴികള്‍കൊണ്ടു വേര്‍തിരിക്കുക
- അഴികള്‍ ഉറപ്പിക്കുക
- തീവണ്ടിയില്‍ യാത്ര ചെയ്യുക
- പരിഹസിക്കുകശകാരിക്കുക
Rail against
-
ക്രിയ Verb
- ദേഷ്യത്തോടെ പരാതിപ്പെടുക
-












Click it and Unblock the Notifications