ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Raise a dust
-
ക്രിയ Verb
- പ്രക്ഷുബ്‌ധാവസ്ഥയുണ്ടാക്കുക
- സത്യത്തെമറയ്‌ക്കുക
-
-
Raise
-
- കെട്ടുക
- ശന്പളത്തില്‍ വര്‍ദ്ധന
Raise
-
നാമം Noun
- വര്‍ദ്ധന
- പോറ്റിവളര്‍ത്തുക
Raise
-
ക്രിയ Verb
- ഉദ്ധരിക്കുക
- ശേഖരിക്കുക
- ആരംഭിക്കുക
- നിര്‍മ്മിക്കുക
- സൃഷ്‌ടിക്കുക
- പ്രസ്‌താവിക്കുക
- വര്‍ദ്ധിപ്പിക്കുക
- വളര്‍ത്തുക
- വളരുക
- ഉത്സാഹിപ്പിക്കുക
- ഉളവാക്കുക
- കൂട്ടുക
- ഉയര്‍ത്തുക
- അധികമാക്കുക
- ഉണര്‍ത്തുക
- ഉന്നയിക്കുക
- പൊങ്ങുക
- എഴുന്നേല്‍ക്കുക
- ഉറക്കമുണര്‍ത്തുക
- ഉണ്ടാകുക
- കുത്തിപ്പൊന്തിക്കുക
- കെട്ടിപ്പടുക്കുക
- പൊക്കുക
- നിവര്‍ത്തുക
- കരേകേറ്റുക
- ഉന്നതിപ്പെടുത്തുക
- എഴുന്നേല്‍പിക്കുക
- ഉയര്‍ന്നു വരുക
- പുനരുത്ഥാനം ചെയ്യുക
- ഉദ്‌ഭൂതമാകുക
- പുനര്‍ജ്ജീവിപ്പിക്കുക
- പണമുണ്ടാക്കുക
- ഉജ്ജീവിപ്പിക്കുക
- കിളര്‍ത്തുക
- ആശ്ചര്യം പ്രകടിപ്പിക്കുക
Raise a laugh
-
ക്രിയ Verb
- മറ്റുള്ളവരെ ചിരിപ്പിക്കുക
Raise from the dead
-
ക്രിയ Verb
- ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുക
Raise ones eyebrows
-
ക്രിയ Verb
- ഞെട്ടിയതുപോലഭിനയിക്കുക
- അത്ഭുതമോ ആശ്ചര്യമോ കോപമോ പ്രകടിപ്പിക്കുക
- അഭിപ്രായ വ്യത്യാസവും സംശയവും പ്രകടിപ്പിക്കുക
Raise ones eyes
-
ക്രിയ Verb
- മേലോട്ടു നോക്കുക
-












Click it and Unblock the Notifications