Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rake

      • വാരുകോല്‍
      • പുല്ലും കരിയിലയും മറ്റും വാരിക്കൂട്ടാനുള്ള ഉപകരണം
      • മണ്‍വെട്ടിവാരുകോലുപയോഗിച്ച് അടിച്ചുകൂട്ടുക
      • തുത്തുനിരപ്പാക്കുക
      • തിരയുകവൃഭിചരിക്കുക
      • ഭോഗാസക്തികൊണ്ടു നശിക്കുക
      • ദുര്‍ന്നടപ്പുകാരനായിരിക്കുകചരിവ്
      • പായ്മരച്ചെരിവ്
      • വിമാനത്തിനും അതിന്‍റെ ചിറകുകള്‍ക്കുമിടയിലുള്ള കോണ്‍
    • നാമം Noun

      • വിഷയലമ്പടന്‍
      • ചരിവ്‌
      • ദുര്‍വൃത്തന്‍
      • പുല്ലും മറ്റും വാരി കൂട്ടാനുള്ള ഉപകരണം
      • പല്ലിത്തടി
      • മണ്‍വെട്ടി
      • മേല്‍പുരച്ചരിവ്‌
      • പ്രവണഭൂമി
      • കരണ്ടി
      • ദുരാചാരി
      • പുല്ലും കരിയിലയും വാരിക്കൂട്ടാനുള്ള ഉപകരണം
    • ക്രിയ Verb

      • സംഭരിക്കുക
      • ചായ്‌ക്കുക
      • അന്വേഷിക്കുക
      • വ്യഭിചരിക്കുക
      • നിരപ്പാക്കുക
      • വെളിച്ചത്തുകൊണ്ടുവരിക
      • തിരയുക
      • വാരിക്കൂട്ടുക
      • ചരിക്കുക
      • തൂത്തുകൂട്ടുക
      • ഒരുമിച്ചു ചേര്‍ക്കുക
      • പരതുക
      • ചാഞ്ഞിരിക്കുക
      • ചരിവുണ്ടാക്കുക
      • അരിച്ചു കൂട്ടുക
      • ചീളി നോക്കുക
  2. Raked

      • ചാഞ്ഞ

    Raked

    • വിശേഷണം Adjective

      • ചരിഞ്ഞ

    Rakehelly

    • വിശേഷണം Adjective

      • ദുര്‍മാര്‍ഗ്ഗിയായ
      • സ്‌ത്രീലമ്പടനായ

    Muck rake

    • നാമം Noun

      • അഴുക്ക്‌ ചുരണ്ടിക്കളയുവാനുള്ള കരണ്ടി
      • നിസ്സാരവും വൃത്തികെട്ടതുമായ കാര്യങ്ങളിലേക്കുള്ള പ്രവണത

    Rakehell

    • നാമം Noun

      • സ്‌ത്രീലമ്പടന്‍
      • സ്‌ത്രീസക്തന്‍

    Rake about

    • ക്രിയ Verb

      • പരതുക

    Rake in

    • ക്രിയ Verb

      • അനായാസം പണം സമ്പാദിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍